Post Category
ഐ ടി ഐ പ്രവേശനം; അപേക്ഷിക്കാം
കുളത്തുപ്പുഴയില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് ഐ ടി ഐ യില്‍ 2020-21 അധ്യയന വര്‍ഷം എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദ വിവരങ്ങളും കുളത്തൂപ്പുഴ ആര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസ് ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 0474-2671715.
(പി.ആര്‍.കെ നമ്പര്‍.221/2021)
date
- Log in to post comments