Post Category
കാര്‍ വാടക; ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കേരള മാരിടൈം ബോര്‍ഡിന്റെ ഓഫീസിലേക്ക് രണ്ട് വെളള ഇന്നോവ ക്രിസ്റ്റ കാര്‍ മൂന്ന് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 28-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2353737, 2382903.
date
- Log in to post comments