Post Category
പ്രവേശനം നേടണം
ഡിപ്ലോമ ഇന്‍ എലിമെന്റട്രി എഡ്യൂക്കേഷന്‍ (ഹിന്ദി, ഉറുദു, സംസ്‌കൃതം) കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പൊതുവിദ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ചു. മലപ്പുറം ഗവ.ടി.ടി.ഐയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉറുദു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജനുവരി 27, 18 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ടി.സി സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫോട്ടോ: 09446336837.
date
- Log in to post comments