Skip to main content

വാഹന ലേലം

സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള ഉപയോഗശൂന്യമായ വകുപ്പിന്റെ 33 വാഹനങ്ങളുടെ ലേലം ഫെബ്രുവരി 16 ന് രാവിലെ 11 ന് ജില്ലാ സായുധ ക്യാമ്പില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.258/2021)

date