Post Category
ഹിന്ദി ഡിപ്ലോമ ട്രെയിനിംഗ്
പി.എസ്.സി അംഗീകരിച്ച ബി.എഡിന് പകരം യോഗ്യതയായി ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ 2018-19 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തരബിരുദം, പ്രവീ സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് ക്വാ'യില്‍ പ'ികജാതി/പ'ികവര്ഗ്ഗക്കാര്/മറ്റര്‍ഹവിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ 0202-01-102-92 (മറ്റിനങ്ങളില്‍ നിുള്ള വരവുകള്‍) എ ശീര്‍ഷകത്തില്‍ അഞ്ചുരൂപയുടെ ട്രഷറി ചെല്ലാന്‍, സര്'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം സര്‍ക്കാര്‍ മെറിറ്റ് ക്വാ'യിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്മെന്റ് ക്വാ'യിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാരം കേന്ദ്രം, അടൂര്‍ പോസ്റ്റ്, 691523 പത്തനംതി' എ വിലാസത്തിലും അടയ്ക്കണം. ഫോ 04734- 226028, 9446321496.
date
- Log in to post comments