Post Category
വാഹനം ആവശ്യമുണ്ട്
ഓച്ചിറ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ 0476-2698818, 8281999108 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.290/2021)
date
- Log in to post comments