Skip to main content

ഡെപ്യൂട്ടേഷൻ ഫാക്കൽറ്റി നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഫാക്കൽറ്റിമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഗവൺമെന്റ് ജീവനക്കാർക്ക് മാർച്ച് ഒന്നു വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്:www.img.kerala.gov.in.    
പി.എൻ.എക്സ്. 514/2021
 

date