Post Category
ഇല്ക്ട്രിക്കല് വയര്‍മാന്‍ കോഴ്സ്
പുനലൂര്‍ ഗവണ്മെന്റ് പോളിെടക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഇലട്രിക്കല്‍ വയര്‍മാന്‍(ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7025403130.
(പി.ആര്.കെ നമ്പര്‍.320/2021)
date
- Log in to post comments