Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം അഞ്ചിന്

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ ടി ഐ യില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ അപ്ലയന്‍സസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.339/2021)

 

date