Skip to main content

ചാത്തന്നൂര്‍ സ്പിന്നിങ്ങ് മില്‍ നവീകരണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം നാളെ(ഫെബ്രുവരി 4)  

ചാത്തന്നൂര്‍ സ്പിന്നിങ്ങ് മില്‍ നവീകരണത്തിന്റെ ആദ്യഘട്ടം നാളെ(ഫെബ്രുവരി 4) മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെയാണ് നവീകരണം. 7296 സ്പിന്‍ഡിലുകള്‍  പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ആദ്യഘട്ട നവീകരണത്തില്‍ പൂര്‍ത്തിയാക്കിയത്. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും.
(പി.ആര്‍.കെ നമ്പര്‍.344/2021)

 

date