Post Category
പെന്ഷന് വിതരണം
കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ബോര്‍ഡില്‍ നിന്നും 2020 ഡിസംബര്‍ മാസം പെന്ഷന് ലഭിച്ച പെന്‍ഷന്‍കാരില്‍ ചിലര്‍ക്ക് 2021 ജനുവരി മാസത്തെ പെന്ഷന് ബാങ്ക് അക്കൗണ്‍ില്‍ ലഭ്യമായിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട് സ്റേറററ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഉപഭോക്താക്കള്‍ക്കാണ് കൂടുതലായി ഇത്തരത്തില്‍ പെന്ഷന് ലഭിക്കാത്ത സാഹചര്യം ഉണ്‍ായിട്ടുള്ളത്. ഇത്തരത്തില്‍ പെന്ഷന് ലഭിക്കാത്ത പെന്‍ഷന്‍കാര്‍ അടിയന്തിരമായി തങ്ങളുടെ ബാങ്കിനെ സമീപിക്കേണ്ടതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണിക്യഷ്ണന് ആര്.അറിയിച്ചു
date
- Log in to post comments