Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒന്‍പതിന്
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.371/2021)
date
- Log in to post comments