Post Category
നാഷണല്‍ യൂത്ത് വോളന്റിയറാവാം
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ നെഹ്റു യുവകേന്ദ്ര യുവതീയുവാക്കള്‍ക്ക് അവസരം നല്‍കും. പ്രായപരിധി 18 നും 29 നും മധ്യേ.www.nyks.nic.in വെബ്സൈറ്റ് വഴിയും ഓഫീസില്‍ നേരിട്ടും ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഫോണ്‍: 9446496294, 0474-2747903.
(പി.ആര്.കെ നമ്പര്‍.375/2021)
date
- Log in to post comments