Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 11 ന്

ചടയമംഗലം ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റീ സ്‌കില്ലില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍0474-2448855 നമ്പരില്‍ ലഭിക്കും.  (പി.ആര്‍.കെ നമ്പര്‍.383/2021)

date