Skip to main content

നെടുമ്പന പഞ്ചായത്തില്‍ എല്‍ ഇ ഡി തെരുവ് വിളക്ക് ഒന്നാംഘട്ടം ഉദ്ഘാടനം

നെടുമ്പന ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ എല്‍ ഇ ഡി തെരുവ് വിളക്ക് സ്ഥാപിക്കലിന്റെ ഒന്നാംഘട്ടം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. നല്ലില ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ 2000 ലൈറ്റുകളാണ് സ്ഥാപിക്കുക.
(പി.ആര്‍.കെ നമ്പര്‍.391/2021)

date