Skip to main content

ഐ ടി ഐ പ്രവേശനം

ചന്ദനത്തോപ്പ് ഐ ടി ഐ സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് നടക്കും. കാര്‍പ്പന്റര്‍, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍, പെയിന്റര്‍ എന്നീ ജനറല്‍ ട്രേഡുകളിലാണ് ഒഴിവ്. 160 ന് മുകളില്‍ ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷന് ഹാജരാകാം. ഫോണ്‍ 0474-2712781.
(പി.ആര്‍.കെ നമ്പര്‍.400/2021)

 

date