Skip to main content

നവോദയ വിദ്യാലയം; പരീക്ഷ 24 ന്

കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പരീക്ഷ ഫെബ്രുവരി 24 ന് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ nvsadmissionclassnine.in  പോര്‍ട്ടലില്‍ നിന്നോ navodaya.gov.in  സൈറ്റ് വഴിയോ ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.323/2021)

 

date