Skip to main content

ഫിഷന്‍മെന്‍ താത്കാലിക ഒഴിവ്

 

കൊച്ചി:  ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഫിഷന്‍മെന്‍ തസ്തികയിലേക്ക്   താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 25  ന്  മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18- 41  നിയമാനുസൃത വയസ്സിളവ് അനുവദനീയം .വിദ്യാഭ്യാസ യോഗ്യത :  എട്ടാം ക്ലാസ് പാസായിരിക്കണം, കേരള ഗവണ്മെന്റ് നടത്തുന്ന മെക്കനൈസ്ഡ്  ഫിഷര്‍മെന്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ചിരിക്കണം.

date