പാഞ്ചാലിമേട് ടൂറിസം പദ്ധതി ഓം ഘ'ം നാടിന് സമര്‍പ്പിച്ചു
ടൂറിസ്റ്റുകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെും നമ്മുടെ നാട് കാണാനെത്തുവരോട് അസഹിഷ്ണുത കാ'ാന് പാടില്ലെും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ടൂറിസത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം. ആ തലത്തിലേക്ക് ടൂറിസം മേഖല വളര്‍ത്താനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുത്. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരിച്ച ആദ്യഘ' നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. ഏതു സമയത്തും ഏതൊരു ടൂറിസ്റ്റിനും വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്താന്‍ കഴിയണം.
കേരളത്തിലെത്തിയ വിദേശ വനിതയുടെ മരണം ടൂറിസം മേഖലക്ക് തീരാകളങ്കമായി. ഇത്തരം ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ല. അതിനായി ടൂറിസം രംഗത്ത് കര്‍ശന നിയമങ്ങളും നടപടികളും ഉണ്ടാകും. അതിഥികളെ ഈശ്വരനു തുല്യം കാണു പാരമ്പര്യമാണ് മലയാളിക്കുള്ളത്. അത്തരത്തില്‍ ടൂറിസം സംസ്കാരം വളര്‍ത്തിയെടുക്കണം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികളുടെ പറുദീസയായി പാഞ്ചാലിമേട് മാറുമെ് മന്ത്രി പറഞ്ഞു. പാഞ്ചാലിമേടിന്റെ സൗന്ദര്യത്തെ നാടിന് മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. ഗ്രാമഞ്ചായത്ത് മുന്‍കൈയെടുത്ത് ഹോംസ്റ്റേകള്‍ ആരംഭിക്കണമെും മന്ത്രി പറഞ്ഞു.
പളനി- മൂാര്‍ മുറിഞ്ഞപുഴ-പാഞ്ചാലിമേട്-എരുമേലി-ശബരിമല വഴിയുള്ള പളനി-ശബരി പുതിയ ദേശീയപാത വരുതോടെ പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന് കൂടുതല്‍ പ്രയോജനമേകുമെ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോയ്സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ഇക്കോഷോപ്പ് പോലെയുള്ളവ തുറക്കുതിലൂടെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് സമ്മാനിക്കാന്‍ ടൂറിസം മേഖലക്ക് കഴിയുമെും അദ്ദേഹം പറഞ്ഞു.
ഒരു പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിനുതകു വിനോദസഞ്ചാരമേഖലക്ക് പൊതുജനങ്ങളുടെ കൂ'ായ സഹകരണം ആവശ്യമാണെ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളെ തകര്ക്കുവരെ ജനങ്ങള്‍ തിരിച്ചറിയണമെും എം.എല്‍.എ പറഞ്ഞു.
പാഞ്ചാലിമേട് പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്ത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്കി.
പീരുമേട് നിയോജകമണ്ഡലം ടൂറിസം കേന്ദ്രമായി വികസിക്കുു: മന്ത്രി കടകംപള്ളി സുരേന്ദ്രന്
നിരവധി ടൂറിസം പദ്ധതി നടപ്പാക്കിക്കൊണ്ട് പീരുമേട് നിയോജകമണ്ഡലം പൊതുവില്‍ ടൂറിസം കേന്ദ്രമായി വികസിക്കുകയാണെ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദഹം. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുത്. അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കണമെും മന്ത്രി പറഞ്ഞു. ടൂറിസത്തിന് മുന്‍ഗണന നല്കുതിലൂടെ തൊഴില്‍ സാമ്പത്തിക ഉമനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുത്. അതുകൊണ്ടുത െവിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് കൂടുതല്‍ ഫണ്ട് ചെലവഴിക്കുമെും മന്ത്രി കൂ'ിച്ചേര്‍ത്തു.
പാഞ്ചാലിമേട്, ഏലപ്പാറ പരിധികളില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നിര്‍ദ്ധന കു'ികള്‍ക്ക് നോ'ുബുക്കുകളും കുടയും വിതരണം ചെയ്തു.
- Log in to post comments