Skip to main content

വെബ് ഡെവലപ്പര്‍ പോസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    പനംകു'ിയില്‍ പ'ികജാതിക്കാര്‍ക്കായി പണി കഴിപ്പിച്ച വ്യവസായ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കു പ'ികജാതി വിഭാഗത്തില്‍പ്പെ' സംരംഭകരില്‍ നിും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04862-235410, 235507, 235207 എീ നമ്പരുകളില്‍ നിും അറിയം

date