Post Category
മാനിക്വിന്‍ അവശ്യമുണ്ട്
ആശ്രാമം ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ഫോര്‍ എസ് സി/എസ് ടി പഠനത്തിന് ആവശ്യമായ മാനിക്വിന്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2767241 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.372/2021)
date
- Log in to post comments