Post Category
ഉപകരണങ്ങളുടെ വിതരണം : ടെണ്ടര്‍ ക്ഷണിച്ചു
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ തുണി ബാഗ് നിര്‍മ്മാണ സൂക്ഷ്മ സംരംഭ യൂണിറ്റിനു വേണ്ടിയുള്ള യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുതിനായി പ്രമുഖ സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ മെയ് 21ന് ഉച്ചക്ക് രണ്ട് വരെ ലഭിക്കും. അ േദിവസം മൂ് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോമുകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, കുയിലിമല പി.ഒ ഇടുക്കി പിന്‍ 685603 എ വിലാസത്തില്‍ ലഭിക്കും. ഫോ 04862 232223.
date
- Log in to post comments