Skip to main content

സ്വയംതൊഴില്‍ സംരംഭത്തിന് സാമ്പത്തിക സഹായം

കുറ്റകൃത്യത്തിന് ഇരയായ് മരണപ്പെട്ടവരുടെ ആശ്രിതര്‍/ഗുരുതരമായി പരിക്ക് പറ്റിയവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഫെബ്രുവരി 18 നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2794029 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.385/2021)

 

date