Post Category
കോവിഡ് വാക്സിന് 19174 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 19174 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ഫെബ്രുവരി 12) 314 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-41, സി എച്ച് സി ചവറ-21, സി എച്ച് സി കലയ്ക്കോട്-28, സി എച്ച് സി തൃക്കടവൂര്‍-45, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-54, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-20, എ ആര് ക്യാമ്പ്-105.
(പി.ആര്.കെ നമ്പര്‍.393/2021)
date
- Log in to post comments