Post Category
അഭിമുഖം മാറ്റിവച്ചു
ചന്ദനത്തോപ്പ് ഗവണ്മെന്റ് ഐ ടി ഐ യില്‍ ഫെബ്രുവരി 18 ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന ഇലക്ട്രീഷ്യന് ട്രേഡിലെ ഗസ്റ്റ് ഇന്റസ്ട്രക്ടര് നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു. ഫോണ്‍: 0474-2712781.
(പി.ആര്.കെ നമ്പര്‍.469/2021)
date
- Log in to post comments