Post Category
കോവിഡ് വാക്സിന്‍ 22607 പേര്‍ക്ക് നല്‍കി
ജില്ലയില്‍ ഇതുവരെ 22607 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 17) 479 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-100, ജില്ലാ ആയുര്‍വേദ ആശുപത്രി-56, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-80, മെഡിസിറ്റി-60, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-89, വിക്‌ടോറിയ ആശുപത്രി-94.
(പി.ആര്‍.കെ നമ്പര്‍.472/2021)
date
- Log in to post comments