Skip to main content

ആരോഗ്യ ജാഗ്രത അവലോകനയോഗം 

ജില്ലയില്‍ ആരോഗ്യജാഗ്രത പരിപാടി അവലോകനം ചെയ്യുന്നതിനും സാംക്രമികരോഗ നിയന്ത്രണം ഊര്‍ജിതപ്പെടുത്തുന്നതിനുമായി മെയ് 12ന് രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.  

date