Skip to main content

ലേലം 16 ന്

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ക്യാബിന്‍  നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന ഉപയോഗ യോഗ്യമായ ഫര്‍ണിച്ചറുകള്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2700081.

date