Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൽ പ്രവർത്തിക്കുന്ന വിവിധ സ്ക്വാഡുകൾക്കുള്ള വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദിവസ വേതന നിരക്കിൽ മുദ്രവച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. 24 നു വൈകീട്ട് മൂന്നിന് മുമ്പായി സമർപ്പിക്കണം. 24 ന് വൈകീട്ട് 3.30ന് ഇലക്ഷൻ ഡപ്യൂട്ടി കളക്ടറുടെ ചേംബറിൽ തുറക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ സമർപ്പിക്കുന്നവർക്ക് നെഗോസിയേഷൻ നടത്തി ഉറപ്പിക്കും.
date
- Log in to post comments