Skip to main content

ക്വട്ടേഷൻ നോട്ടീസ്

 

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൽ വിവിധ നിയോജക മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മറ്റ് അവശ്യയിടങ്ങളിലും സിസിടിവി, അനുബന്ധ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ദിവസ വേതനനിരക്കിലാണ് ക്വട്ടേഷൻ. 25 ന് വൈകീട്ട് മൂന്നിന് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കണം. 26 ന് വൈകീട്ട് മൂന്നിന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ തുറക്കും

date