Skip to main content

തിരഞ്ഞെടുപ്പ്; ജീവനക്കാരുടെ പട്ടിക നല്‍കണം

നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്നതിന് ഓഫീസ് മേധാവികള്‍ ജീവനക്കാരുടെ പട്ടിക നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി(എക്‌സല്‍ ഷീറ്റ്) ഫെബ്രുവരി 21 നകം എന്ന e.postingkollam@gmail.com  ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.502/2021)

 

date