Post Category
മിനിമം വേതനം; തെളിവെടുപ്പ് യോഗം 24 ന്
സോപ്പ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഫെബ്രുവരി 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.503/2021)
date
- Log in to post comments