ആരോഗ്യ വകുപ്പില്‍ കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കു ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ തസ്തികക്ക് കേരള സര്‍ക്കാര്‍ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ശമ്പളം 51,600. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ക്ലിനിക്കല്‍ സൈക്കോളജില് ആര്.സി.ഐ രജിസ്ട്രേഷനോടുകൂടിയ എംഫില്ലും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ശമ്പളം 39,500. ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് സയന്‍സ്/കോമേഴ്സ് വിഷയത്തില്‍ ബിരുദവും ഡി.സി.എയും മലയാളം , ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം 40 വയസ്സ് കവിയരുത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ള വ്യക്തികള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള സര്'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍ വഴിയോ നേരി'ോ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 15 വൈകി'് അഞ്ച് മണി. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എ വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോ 04862 233030, 9496886418.
- Log in to post comments