Post Category
ദിശ യോഗം 27 ന്
എറണാകുളം: കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ കമ്മിറ്റിയുടെ 2020-21 സാമ്പത്തിക വർഷത്തെ അവസാന പാദയോഗം 27 ന് നടക്കും. രാവിലെ 10ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ യോഗം ചേരുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.
date
- Log in to post comments