Post Category
അറിയിപ്പ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ഓപ്പറേറ്റര്‍ ലാസ്കര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-25. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, മെക്കനൈസ്ഡ് ഓണ്‍ബോര്‍ഡ് ബോട്ടുകളിലെ എഞ്ചിന് പരിചരണത്തില്‍ ഒരുവര്‍ഷത്തെ പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments