Skip to main content

ഇലക്ട്രോണിക് സുപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്

 

കൊച്ചി:  എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര  സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രോണിക് സുപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സഹിതം മാര്‍ച്ച് ആറിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.  പ്രായപരിധി  12.3.2021 നു 18-30. നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഡിപ്ലോമ ഇന്‍ റേഡിയോ/ടെലി കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം 29200-92300.

date