Skip to main content

തീറ്റപ്പുല്‍ കൃഷി പരിശീലനം 26 ന്

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് വഴി തീറ്റപ്പുല്‍ കൃഷി പരിശീലനം നല്‍കും താല്പര്യമുള്ളവര്‍ ഫെബ്രുവരി 25 നു മുന്‍പ് ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്  04762698550 നമ്പരില്‍ ബന്ധപ്പെടാം.
    (പി.ആര്‍.കെ നമ്പര്‍.547/2021)
 

date