Post Category
സ്ലോ പ്രഷര്‍ സാന്‍ഡ് ഫില്‍റ്ററേഷന്‍ യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു
തെക്കുംഭാഗം സാമൂഹികരോഗ്യ കേന്ദ്രത്തില്‍ കുടിവെള്ള ശുദ്ധീകരണത്തിനുള്ള സ്ലോ പ്രഷര്‍ സാന്‍ഡ് ഫില്‍റ്ററേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് എട്ട് ഉച്ചകഴിഞ്ഞ് രണ്ട് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 04762882896 എന്ന നമ്പരില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.549/2021)
date
- Log in to post comments