Skip to main content

കോവിഡ് വാക്സിന്‍ 28327 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 28327 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 24) 446 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
ജില്ലാ ആയുര്‍വേദ ആശുപത്രി-67, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-183, മെഡിസിറ്റി-66, നായേഴ്‌സ് ആശുപത്രി-93, കൊല്ലം കോര്‍പ്പറേഷന്‍-37.
(പി.ആര്‍.കെ നമ്പര്‍.555/2021)

date