Post Category
മൊബൈല്‍ സ്ക്വാഡ് വാഹനങ്ങളില്‍ ജി പി എസ് സിസ്റ്റം
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും രൂപീകരിച്ചിട്ടുള്ള മൊബൈല്‍ സ്ക്വാഡുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളില്‍ ജി പി എസ് സിസ്റ്റം താല്‍ക്കാലികമായി ഘടിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയതി മാര്‍ച്ച് മൂന്ന് വൈകിട്ട് നാലു വരെ. വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിലും 04742794040 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.571/2021)
date
- Log in to post comments