Post Category
വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി
വനിത ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മഹിള സമഖ്യ മുഖേന കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റി വച്ചു.
പി.എൻ.എക്സ്. 1098/2021
date
- Log in to post comments