Skip to main content

ഡ്രൈവിംഗ് പരിശീലനം

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഐ എം സി യുടെ ഭാഗമായി നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.552/2021)
 

date