Post Category
അഭിമുഖം മാറ്റിവച്ചു
ചന്ദനത്തോപ്പ് ഗവണ്മെന്റ് ഐ ടി ഐയില്‍ മാര്‍ച്ച് ഒന്നിന് നടക്കാനിരുന്ന മെഷീനിസ്റ്റ് ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(പ്രൊവിഷണല്‍) നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-04742712781.
(പി.ആര്‍.കെ നമ്പര്‍.553/2021)
date
- Log in to post comments