Post Category
പരിശീലനവും പ്രതിരോധ കുത്തിവെയ്പ്പും മാറ്റിവച്ചു
പൊതുവാഹന പണിമുടക്ക് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന്(മാര്‍ച്ച് രണ്ട്) നടത്താനിരുന്ന പരിശീലനക്ലാസും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പും മാര്‍ച്ച് അഞ്ചിന് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.568/2021)
date
- Log in to post comments