Post Category
രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം നാളെ (മാര്‍ച്ച് 5)
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരവിപുരം നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നാളെ (മാര്‍ച്ച് 5) ഉച്ചകഴിഞ്ഞ് 2.30 ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്.കെ നമ്പര്‍.574/2021)
date
- Log in to post comments