Skip to main content

പാചക വാതക സിലിണ്ടര്‍ :   ബില്ലില്‍ കാണുന്ന തുക നല്‍കിയാല്‍ മതി

 

 

   

പാചക വാതക സിലിണ്ടറുകള്‍ക്ക് ഉപഭോക്താക്കള്‍ ബില്ലില്‍ കാണുന്ന തുക മാത്രമേ നല്‍കേണ്ടതുള്ളുവെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും വിതരണ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍പിജി സിലിണ്ടറുകള്‍ക്ക് വിതരണ സമയത്ത് അധിക വില ഈടാക്കുന്നവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്  വിശദീകരണം.

 

date