കോവിഡ് 19 വാക്‌സിനേഷന്‍
കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതും, രണ്ടാമത്തെ
ഡോസ് എടുക്കാന്‍ സമയമായിട്ടുളളതുമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച
മുതല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുളളൂ.
മുന്നണി പോരാളികള്‍ (റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പോലീസ്,
മിനിസ്ട്രി ഓഫ് അര്‍ബ്ബന്‍ ആന്റ് ഹോം അഫയേഴ്‌സ് ഉദ്യോഗസ്ഥര്‍), പോളിംഗ്
ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകളും ആധാര്‍കാര്‍ഡു
മായി വന്നാല്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിയ്ക്കാവുന്ന
താണ്.
1. സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
2. സെന്റ് ജോസഫ് കോളേജ്, ഇരിഞ്ഞാലക്കുട
3. മുന്‍സിപ്പല്‍ ഹാള്‍, ചാവക്കാട്
4. താലൂക്കാസ്ഥാന ആശുപത്രി ചാലക്കുടി
5. മേത്തല കമ്മ്യൂണിറ്റി ഹാള്‍ കൊടുങ്ങല്ലൂര്‍
6. എ.ആര്‍. ക്യാംപ് രാമവര്‍മ്മപുരം
7. കുടുംബാരോഗ്യകേന്ദ്രം മാടവന
8. പ്രാഥമികാരോഗ്യകേന്ദ്രം മാമ്പ്ര
9. പ്രാഥമികാരോഗ്യകേന്ദ്രം കൊടകര
10. പ്രാഥമികാരോഗ്യകേന്ദ്രം നടത്തറ
11. പ്രാഥമികാരോഗ്യകേന്ദ്രം പൂക്കോട്
12. പ്രാഥമികാരോഗ്യകേന്ദ്രം വല്ലച്ചിറ
13. പ്രാഥമികാരോഗ്യകേന്ദ്രം കൂഴൂര്‍
14. പ്രാഥമികാരോഗ്യകേന്ദ്രം പെരിമ്പിലാവ്
15. പ്രാഥമികാരോഗ്യകേന്ദ്രം പോര്‍ക്കുളം
16. പ്രാഥമികാരോഗ്യകേന്ദ്രം കടങ്ങോട്
17. പ്രാഥമികാരോഗ്യകേന്ദ്രം കൈപ്പമംഗലം
18. പ്രാഥമികാരോഗ്യകേന്ദ്രം ചാമക്കാല
19. കുടുംബാരോഗ്യകേന്ദ്രം പി.വെമ്പല്ലൂര്‍
20. കുടുംബാരോഗ്യകേന്ദ്രം മേലൂര്‍
21. കുടുംബാരോഗ്യകേന്ദ്രം വെറ്റിലപ്പാറ
22. കുടുംബാരോഗ്യകേന്ദ്രം എളവളളി
23. കുടുംബാരോഗ്യകേന്ദ്രം വേളൂക്കര
24. കുടുംബാരോഗ്യകേന്ദ്രം ദേശമംഗലം
25. കുടുംബാരോഗ്യകേന്ദ്രം പൂന്നയൂര്‍
26. കുടുംബാരോഗ്യകേന്ദ്രം കാറളം
27. കുടുംബാരോഗ്യകേന്ദ്രം പൊയ്യ
28. കുടുംബാരോഗ്യകേന്ദ്രം പൂത്തൂര്‍
29. കുടുംബാരോഗ്യകേന്ദ്രം മുണ്ടൂര്‍
30. കുടുംബാരോഗ്യകേന്ദ്രം തെക്കുംകര
31. കുടുംബാരോഗ്യകേന്ദ്രം മണലൂര്‍
32. കുടുംബാരോഗ്യകേന്ദ്രം തളിക്കുളം
33. കുടുംബാരോഗ്യകേന്ദ്രം വെങ്കിടങ്ങ്
34. കുടുംബാരോഗ്യകേന്ദ്രം നെന്മണിക്കര
35. കുടുംബാരോഗ്യകേന്ദ്രം പൂമംഗലം
36. സാമൂഹികാരോഗ്യകേന്ദ്രം ചേര്‍പ്പ്
37. സാമൂഹികാരോഗ്യകേന്ദ്രം അന്തിക്കാട്
38. സാമൂഹികാരോഗ്യകേന്ദ്രം മാള
39. സാമൂഹികാരോഗ്യകേന്ദ്രം കാട്ടൂര്‍
40. സാമൂഹികാരോഗ്യകേന്ദ്രം വലപ്പാട്
41. സാമൂഹികാരോഗ്യകേന്ദ്രം തൃപ്രയാര്‍
42. സാമൂഹികാരോഗ്യകേന്ദ്രം എരുമപ്പെട്ടി
43. താലൂക്ക് ആശുപത്രി പുതുക്കാട്
ഇതില്‍ ചാവക്കാട് എം.ആര്‍.എം.സ്‌കൂള്‍, ഗവ.ഐ.ടി.ഐ.ചാലക്കുടി എന്നി
വിടങ്ങളില്‍ നടത്തിയിരുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് യഥാക്രമം മുന്‍സിപ്പല്‍ ഹാള്‍
ചാവക്കാട്, താലൂക്കാസ്ഥാന ആശുപത്രി ചാലക്കുടി എന്നിവിടങ്ങളിലേക്ക് മാറ്റി
യിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളായ
1. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
2. ദയ ആശുപത്രി, തൃശ്ശൂര്‍
3. ഐ.വിഷന്‍ ആശുപത്രി പറവട്ടാനി
4. അശ്വിനി ആശുപത്രി, തൃശ്ശൂര്‍
5. വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രി, തൃശ്ശൂര്‍
6. കോ ഓപ്പറേറ്റീവ് ആശുപത്രി, ഇരിഞ്ഞാലക്കുട
7. നൈല്‍ ആശുപത്രി, കൈപ്പറമ്പ്
എന്നിവിടങ്ങളില്‍ 250 രൂപ നിരക്കില്‍ വാക്‌സിന്‍ എടുക്കാവുന്നതാണ്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുന്നതുകൊണ്ട്
കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ 60 വയസ്സിനു മുകളിലു
ളളവരും ഗുരുതരരോഗമുളള 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായ
മുളളവരും നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കുന്നത് താല്‍ക്കാലിക
മായി നിര്‍ത്തി വെച്ചിരിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ്
എടുത്തവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഐ.ഡി.യും ആധാര്‍ കാര്‍ഡുമായി വന്നാല്‍
മാത്രമേ വാക്‌സിന്‍ എടുക്കാന്‍ സാധിയ്ക്കുകയുളളൂ.
- Log in to post comments