Post Category
തിരഞ്ഞെടുപ്പ് കണ്ട്രോള് റൂം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കലക്ട്രേറ്റില്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍ - 0474 2792110.
(പി.ആര്.കെ നമ്പര്‍.610/2021)
date
- Log in to post comments