Skip to main content

ഇന്നലെ(മാര്‍ച്ച് 8) 5922 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 8) 143 കേന്ദ്രങ്ങളില്‍ 5922 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 349 ആരോഗ്യപ്രവര്‍ത്തകരും 281 മുന്നണി പോരാളികളും 899 തിരഞ്ഞെടുപ്പ് ഉദ്യഗസ്ഥരും 45 നും 59 നും ഇടയിലുള്ള 216 പേരും 60 വയസിന് മുകളിലുള്ള 3429 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 610 ആരോഗ്യപ്രവര്‍ത്തകര്‍ക്കും  17 മുന്നണിപോരാളികള്‍ക്കും  45 നും 59 നും ഇടയിലുള്ള 131 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.612/2021)
 

date