Post Category
കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ മുഴുവന്‍ സമയ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ അറിയിക്കുന്നതിനായി 8281001028, 8281001029 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് ബന്ധപ്പെടുക.
date
- Log in to post comments